നിര്‍മ്മല്‍ പുതുയുഗം ജനകീയ ക്യാമ്പയിന്‍

നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത കേരളം നിര്‍മ്മല്‍ പുതുയുഗം ജനകീയ ക്യാമ്പയിന്‍ പഞ്ചായത്ത് തല ഉദ്ഘാടനം 01/10/2026 രാവിലെ 11.30 ന് ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ആര്‍ വിനയചന്ദ്രന്‍ നിര്‍വ്വഹിച്ചു.

നിര്‍മ്മല്‍ പുതുയുഗം ജനകീയ ക്യാമ്പയിന്‍