മഹാത്മാ പുരസ്ക്കാരം

നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിന് 2014-15 സാമ്പത്തിക വര്‍ഷം മഹാത്മാ പുരസ്ക്കാരം സംസ്ഥന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.കൂടാതെ 2024-25,2025-26 വര്‍ഷങ്ങളില്‍ ജില്ലാതല മഹാത്മാ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.